You are Here : Home / News Plus

രൂപ തകര്‍ന്നടിയുന്നു

Text Size  

Story Dated: Wednesday, September 12, 2018 08:19 hrs UTC

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം പതിനഞ്ച് പൈസ ഇടിഞ്ഞു. ഇപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 72.90 എന്ന നിലയിലാണ് വ്യാപാരം മുന്നേറുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ മുന്നേറ്റവും വിപണിയുടെ നഷ്ടം നികത്താൻ സഹായിച്ചതുമാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണമായത്. രാവിലെ വിനിമയ നിരക്കായ 72.75 ൽ വ്യാപാരം തുടങ്ങിയ രൂപ പിന്നീട് 15 പൈസയുടെ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. രൂപയുടെ മൂല്യം പത്ത് പൈസ കൂടി താഴ്ന്നാല്‍ ഡോളറിനെതിരെ 73 എന്ന നിലയിലേക്ക് ഇന്ത്യന്‍ രൂപ കൂപ്പുകുത്തും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More