You are Here : Home / News Plus

യുപിഎസ്‍സിയുടെ വെബ്സൈറ്റ് തുറക്കുമ്പോള്‍ കാര്‍ട്ടൂണ്‍ കഥാപാത്രം ഡോറമോണ്‍

Text Size  

Story Dated: Tuesday, September 11, 2018 08:19 hrs UTC

യുപിഎസ്‍സസിയുടെ വെബ്സൈറ്റില്‍ കാര്‍ട്ടൂണ്‍ കഥാപാത്രമായ ഡോറമോണും അതിന്‍റെ ടൈറ്റില്‍ ഗാനവും. തിങ്കളാഴ്ച രാത്രിയോടെയാണ് യുപിഎസ്‍സി സൈറ്റ് ഹാക്ക് ചെയ്തത്. സൈറ്റില്‍ കയറിയ ഉദ്യോഗാര്‍ത്ഥികള്‍ സ്ക്രീന്‍ ഷോട്ട് ട്വിറ്ററില്‍ പങ്കുവച്ചതോടെയാണ് ഹാക്ക് ചെയ്യപ്പെട്ട വിവരം പുറത്തറിയുന്നത്. സ്ക്രീന്‍ഷോട്ടുകള്‍ പ്രത്യക്ഷപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ സൈറ്റ് പുനസ്ഥാപിച്ചു. നേരത്തേയും മറ്റ് സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. സംഭവത്തില്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More