You are Here : Home / News Plus

ആധാറിനെതിരെയുള്ള ചര്‍ച്ചകള്‍ നിരീക്ഷിക്കാന്‍ സോഷ്യല്‍ മീഡിയ ഹബ്; സുപ്രീംകോടതി ഇന്ന് പരിശോധിക്കും

Text Size  

Story Dated: Tuesday, September 11, 2018 05:53 hrs UTC

ആധാറിനെതിരെയുള്ള ചർച്ചകൾ നിരീക്ഷിക്കാൻ സോഷ്യൽ മീഡിയ ഹബ്ബ് രൂപീകരിക്കാനുള്ള ടെണ്ടറിന്‍റെ വിവരങ്ങൾ സുപ്രീംകോടതി ഇന്ന് പരിശോധിക്കും. സുപ്രീംകോടതി നിർദ്ദേശം അനുസരിച്ച് ഇതേകുറിച്ചുള്ള വിവരങ്ങൾ കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്‍റെ ഈ തീരുമാനം ആധാറിന്‍റെ ഭരണഘടന സാധുതക്കായി നടത്തിയ വാദങ്ങൾക്ക് വിരുദ്ധമാണെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More