You are Here : Home / News Plus

ഷാഹിദാ കമാലിന്‌ നേരെ കൊല്ലത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ ആക്രമണം

Text Size  

Story Dated: Monday, September 10, 2018 07:09 hrs EDT

കൊല്ലം: ഹര്‍ത്താല്‍ ദിനത്തില്‍ വാഹനം ഉപയോഗിച്ചെന്നാരോപിച്ച്‌ സംസ്ഥാന വനിതാകമ്മീഷന്‍ അംഗം ഷാഹിദാ കമാലിന്‌ നേരെ കൊല്ലത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ ആക്രമണം. `കോണ്‍ഗ്രസിനെ വഞ്ചിച്ചു പോയവള്‍ ഇവിടെ നിന്ന്‌ പോകണ്ട' എന്ന്‌ പറഞ്ഞു വാഹനം തടയുകയായിരുന്നുവെന്ന്‌ ഷാഹിദാ കമാല്‍ മാതൃഭൂമി ന്യൂസിനോട്‌ പറഞ്ഞു. കഴിഞ്ഞ വര്‍ഷം കേരള വനിതാ കമ്മിഷന്‍ അംഗമായി ചുമതലയേറ്റ ഷാഹിദാ കമാല്‍ എ.ഐ.സി.സി അംഗമായിരിക്കെ 2016ല്‍ സി.പി.ഐ.എമ്മില്‍ ചേര്‍ന്നിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More