You are Here : Home / News Plus

ജപ്പാനിൽ ശക്തമായ ഭൂചലനവും മണ്ണിടിച്ചിലും

Text Size  

Story Dated: Friday, September 07, 2018 07:03 hrs UTC

ജെബി കൊടുങ്കാറ്റിന്റെ ഭീതിയൊഴിയും മുന്‍പേ ജപ്പാനെ നടുക്കി ശക്തമായ ഭൂചലനവും മണ്ണിടിച്ചിലും. ജപ്പാനിലെ വടക്കന്‍ ദ്വീപായ ഹൊക്കായ്‌ദോയില്‍ വ്യാഴാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ 16 പേര്‍ മരിച്ചു. 26 പേരെ കാണാതായി. 130 പേര്‍ക്ക് പരിക്കേറ്റു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.