You are Here : Home / News Plus

പികെ ശശിക്കെതിരെ പരാതി കിട്ടിയ ഉടൻ നടപടി തുടങ്ങിയെന്ന് ബൃന്ദ കാരാട്ട്

Text Size  

Story Dated: Friday, September 07, 2018 06:56 hrs UTC

പികെ ശശിക്കെതിരെ പരാതി കിട്ടിയ ഉടൻ നടപടി തുടങ്ങിയെന്ന് പിബി അംഗം ബൃന്ദ കാരാട്ട്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമം പാർട്ടി വച്ചുപൊറുപ്പിക്കില്ല. പൊലിസിനെ സമീപിക്കുകയാണെങ്കിൽ പാർട്ടി പൂർണ്ണ പിന്തുണ നൽകുമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. സത്രീകള്‍ക്കെതിരായ ഏത് തരത്തിലുള്ള അതിക്രമങ്ങളും തടയാന്‍ മുന്നിട്ടറങ്ങുന്നത് പാര്‍ട്ടിയായിരിക്കും. അതിനുള്ള ഉത്തരവാദിത്തം പാര്‍ട്ടിക്കുണ്ട്. അതേപോലെ സ്ത്രീകളുടെ അഭിപ്രായങ്ങളെയും മാനിക്കണം. അവര്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയത് പാര്‍ട്ടി അന്വേഷിക്കാനാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More