You are Here : Home / News Plus

കൊറിയന്‍ നേതാക്കള്‍ തമ്മില്‍ വീണ്ടും കൂടിക്കാഴ്ച

Text Size  

Story Dated: Thursday, September 06, 2018 07:22 hrs UTC

കൊറിയന്‍ മുനമ്പില്‍ സമാധനം അരക്കിട്ടുറപ്പിക്കാന്‍ കിമ്മും മൂണും ഒരിക്കല്‍ കൂടി കണ്ടുമുട്ടുന്നു. സെപ്റ്റംബര്‍ 18 മുതല്‍ 20 വരെ ഉത്തര-ദക്ഷിണ കൊറിയന്‍ നേതാക്കള്‍ കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചു. ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോങ്ങ്യാങ്ങിലാകും കൂടിക്കാഴ്ച. കൊറിയന്‍ മുനമ്പിനെ പൂര്‍ണമായും ആണവമുക്തമാക്കാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് കിം ജോങ് പുനപ്രഖ്യാപനം നടത്തും. ഒപ്പം ദക്ഷിണ കൊറിയയുമായും അമേരിക്കയുമായും അടുത്ത ബന്ധം പുലര്‍ത്തുന്നതിന് അദ്ദേഹം സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More