You are Here : Home / News Plus

ഉത്തര്‍പ്രദേശിലും പ്രളയം: 21 മരണം, ഗംഗയും യമുനയും കരകവിഞ്ഞു

Text Size  

Story Dated: Tuesday, September 04, 2018 05:57 hrs UTC

ഉത്തർപ്രദേശിലെ 12 ജില്ലകളിൽ വെള്ളപൊക്കം. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കഴിഞ്ഞ 48 മണിക്കൂറിൽ മരിച്ചവരുടെ എണ്ണം 21ആയി. കനത്ത മഴയെ തുടര്‍ന്ന് ഗംഗയും യമുനയും ഉൾപ്പടെയുള്ള നദികൾ അപകടനിരപ്പും പിന്നിട്ട് കരകവിഞ്ഞൊഴുകുകയാണ്. ഷഹജൻപുർ, അമേട്ടി, ഔരിയ ജില്ലകളിലാണ് കനത്ത നഷ്ടം. ഷഹജന്‍പുരില്‍ മാത്രം ആറ് പേരാണ് പ്രളയത്തില്‍ മരിച്ചത്. പ്രളയബാധിത മേഖലകളില്‍ ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകൾ രക്ഷാപ്രവർത്തനം തുടരുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More