You are Here : Home / News Plus

കേരളത്തിലെ ക്വാറികള്‍; കേന്ദ്രം ഖനനാനുമതി നിർത്തി വച്ചു

Text Size  

Story Dated: Monday, September 03, 2018 06:42 hrs UTC

LIVE TV HomeNewsKerala കേരളത്തിലെ ക്വാറികള്‍; കേന്ദ്രം ഖനനാനുമതി നിർത്തി വച്ചു By Web TeamFirst Published 3, Sep 2018, 12:10 PM IST Quarries in Kerala The center suspended mining permissionHIGHLIGHTS പ്രളയവും ശക്തമായ ഉരുള്‍പൊട്ടലിനെയും തുടർന്ന് കേരളത്തിൽ പുതിയ ക്വാറികൾക്കുള്ള ഖനനാനുമതി നൽകുന്നത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിർത്തിവച്ചു. ദില്ലി: പ്രളയവും ശക്തമായ ഉരുള്‍പൊട്ടലിനെയും തുടർന്ന് കേരളത്തിൽ പുതിയ ക്വാറികൾക്കുള്ള ഖനനാനുമതി നൽകുന്നത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിർത്തിവച്ചു. പ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ പരിസ്ഥിതി അനുമതി തേടിയുള്ള അപേക്ഷകൾ ഇപ്പോൾ പരിഗണിക്കേണ്ടതില്ലെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയ വിദഗ്ദ സമിതി തീരുമാനം. ഖനനവും പ്രളയത്തിന് കാരണമായെന്ന റിപ്പോർട്ടുകളെ തുടർന്നാണ് നടപടി. കേരളത്തിൽ നടക്കുന്ന ഖനനത്തിന്‍റെ സമഗ്ര വിവരങ്ങൾ ലഭ്യമാക്കാൻ സംസ്ഥാനത്തോട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.