You are Here : Home / News Plus

എലിപ്പനി പടര്‍ന്നുപിടിക്കുന്നു

Text Size  

Story Dated: Sunday, September 02, 2018 08:03 hrs UTC

പ്രളയത്തിന് ശേഷം സംസ്ഥാനത്ത് എലിപ്പനി പടര്‍ന്നുപിടിക്കുന്നു. തൃശൂരില്‍ എലിപ്പനി ബാധിച്ച്‌ ഒരാള്‍ മരിച്ചു. കോടാലി സ്വദേശി സിനേഷാണ് മരിച്ചത്. മുളങ്കുന്നത്ത് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇതോടെ കഴിഞ്ഞ നാലുദിവസത്തിനിടയില്‍ എലിപ്പനി ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 29 ആയി.

സംസ്ഥാനത്ത് 123 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More