You are Here : Home / News Plus

രുപയുടെ മൂല്യം വീണ്ടും റെക്കോര്‍ഡ് ഇടിവിലേക്ക്

Text Size  

Story Dated: Thursday, August 30, 2018 04:00 hrs EDT

രുപയുടെ മൂല്യം വീണ്ടും റെക്കോര്‍ഡ് ഇടിവിലേക്ക്. ചരിത്രത്തിലെ ഏറ്റവും താഴ്‍ന്ന നിരക്കായ 70.82ലാണ് ഇന്ന് ഒരുഘട്ടത്തില്‍ വ്യാപാരം നടന്നത്. ഡോളര്‍ ശക്തിപ്രാപിച്ചതിനാല്‍ ഏഷ്യന്‍ കറന്‍സികളെല്ലാം കാര്യമായ ഇടിവാണ് നേരിടുന്നത്. ഇന്നലെ 70.59ലാണ് അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ വ്യാപാരം അവസാനിപ്പിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More