You are Here : Home / News Plus

കശ്മീരിൽ രണ്ട് തീവ്രവാദികളെ വധിച്ചു

Text Size  

Story Dated: Wednesday, August 29, 2018 08:35 hrs UTC

ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലയില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരാണ് കൊല്ലപ്പെട്ടത്. ഒരു വീട്ടിൽതീവ്രവാദികൾ‌ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടർന്ന് മുനിവാര്‍ഡ് ഗ്രാമത്തില്‍ തിരച്ചില്‍ നടത്തുകയായിരുന്നു സൈന്യം. ഭീകരര്‍ സൈനികർക്ക് നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഏറ്റുമുട്ടല്‍ ആരംഭിക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More