You are Here : Home / News Plus

സര്‍ക്കാര്‍ പറഞ്ഞ 3800 രൂപ പോലും പലര്‍ക്കും ലഭിച്ചിട്ടില്ല; പ്രതിപക്ഷ നേതാവ്

Text Size  

Story Dated: Friday, August 24, 2018 05:19 hrs EDT

മഹാപ്രളയത്തില്‍ നിന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പിണറായി സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ക്യാമ്പുകളിലുള്ളവര്‍ക്ക് നല്‍കുമെന്ന പ്രഖ്യാപിച്ച 3800 രൂപ പോലും പലര്‍ക്കും കിട്ടിയിട്ടില്ലെന്ന ഗുരുതര ആരോപണങ്ങളാണ് ചെന്നിത്തല ഉന്നയിച്ചിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More