You are Here : Home / News Plus

വീട് വൃത്തിയാക്കുന്നതിനിടെ 12 കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

Text Size  

Story Dated: Tuesday, August 21, 2018 09:24 hrs UTC

മലപ്പുറം ഒത്തുക്കങ്ങലില്‍ വീട് വൃത്തിയാക്കുന്നതിനിടെ 12 വയസുകാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. ചക്കരതൊടി ഹമീദിന്റെ മകന്‍ സിനാന്‍ ആണ് മരിച്ചത്. വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More