You are Here : Home / News Plus

കേന്ദ്ര സംഘം പരിശോധിച്ച ശേഷം കൂടുതല്‍ സഹായം നല്‍കുമെന്ന് കണ്ണന്താനം

Text Size  

Story Dated: Tuesday, August 21, 2018 08:17 hrs UTC

പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് കേന്ദ്രസര്‍ക്കാരില്‍നിന്ന് കൂടുതല്‍ സാമ്പത്തിക സഹായം കിട്ടുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഇപ്പോള്‍ താല്‍കാലിക സഹായം മാത്രമാണ് ലഭിച്ചത്. മെമ്മോറാണ്ടം കൊടുക്കുന്ന മുറയ്ക്ക് കേന്ദ്ര സംഘത്തെ അയയ്ക്കും. അവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കൂടുതല്‍ തുക അനുവദിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More