You are Here : Home / News Plus

ഭാരതപ്പുഴയും ചാലിയാറും കടലുണ്ടിപ്പുഴയും കരകവിഞ്ഞു

Text Size  

Story Dated: Friday, August 17, 2018 08:20 hrs UTC

ഭാരതപ്പുഴയും ചാലിയാറും കടലുണ്ടിപ്പുഴയും കരകവിഞ്ഞൊഴുകുന്നു. ​ഗതാ​ഗതം തടസം ഉണ്ടായിട്ടുണ്ട്. പെരിങ്ങൽകുത്ത് അണക്കെട്ട് കവിഞ്ഞൊഴുകാൻ തുടങ്ങിയിട്ട് ഒരു ദിവസം കഴിഞ്ഞു. ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. കനത്ത ജാ​ഗ്രതാ നിർദേശം നൽകി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More