You are Here : Home / News Plus

നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ മതില്‍ പൊളിച്ച് വെള്ളം ഒഴുക്കിക്കളയാന്‍ ശ്രമം

Text Size  

Story Dated: Wednesday, August 15, 2018 09:24 hrs UTC

കനത്തമഴയെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളില്‍ കയറിയ വെള്ളം ഒഴുക്കി കളയാന്‍ മതില്‍ പൊളിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നാലുദിവസത്തേക്ക് വിമാനത്താവളം അടച്ചിരിക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.