You are Here : Home / News Plus

വീടിനുള്ളിൽ വെള്ളം കയറിയതിനെത്തുടർന്ന് ​വിഎം സുധീരനെ ബോട്ടിൽ ​ഗസ്റ്റ് ഹൗസിലേക്ക് മാറ്റി

Text Size  

Story Dated: Wednesday, August 15, 2018 09:23 hrs UTC

കെപിസിസി മുൻ പ്രസിഡന്റുമായ വി. എം സുധീരനെ ​ഗൗരീശപട്ടത്തെ വീട്ടിൽ വെളളം കയറിയതിനെത്തുടർന്ന് മാറ്റി. ബോട്ടിലാണ് ഇദ്ദേഹത്തെയും ഭാര്യയും ​ഗവൺമെന്റ് ​ഗസ്റ്റ്ഹൗസിലേക്ക് എത്തിച്ചത്.പനി മൂലം വീട്ടിൽ വിശ്രമിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ദിവസമായി തലസ്ഥാന ന​ഗരിയിൽ മഴ കനത്ത അവസ്ഥയിലാണ്. ന​ഗരത്തിലെ പല വീടുകളിലും വെള്ളം കയറി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.