You are Here : Home / News Plus

വെള്ളം കൊണ്ടുപോകില്ലെന്ന് തമിഴ്നാട്; മുല്ലപ്പെരിയാര്‍ ജലനിരപ്പ് പരമാവധിയില്‍

Text Size  

Story Dated: Wednesday, August 15, 2018 09:20 hrs UTC

മുല്ലപ്പെരിയാറില്‍ വെള്ളത്തിന്‍റെ അളവ് വര്‍ധിച്ചതിനെ തുടര്‍ന്ന് സ്പില്‍ വേയിലൂടെ കൂടുതല്‍ വെള്ളം ഒഴുക്കണമെന്ന കേരളത്തിന്‍റെ ആവശ്യം തമിഴ്നാട് തള്ളി. കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവും തമിഴ്നാട് കൂട്ടിയില്ല. മുഖ്യമന്ത്രി വിളിച്ച ഉന്നത യോഗത്തില്‍ മുല്ലപ്പെരിയാറിന്‍റെ ജലനിരപ്പ് 142 അടി ആകാതിരിക്കാനുള്ള നടപടികളെടുക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. 142 അടിയിലേക്ക് വെള്ളത്തിന്‍റെ അളവ് ഉയരാതിരിക്കാന്‍ തമിഴ്നാട് കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്ന് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി ഉന്നതതല യോഗത്തില്‍ പറഞ്ഞിരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More