You are Here : Home / News Plus

പാലക്കാട് നഗരത്തില്‍ വെള്ളം കയറി; ഗതാഗതം തടസ്സപ്പെട്ടു

Text Size  

Story Dated: Tuesday, August 14, 2018 07:52 hrs UTC

ശക്തമായി തുടരുന്ന മഴയില്‍ പാലക്കാട് നഗരവും പരിസരപ്രദേശങ്ങളും വെള്ളത്തിനടിയിലായി. തിങ്കളാഴ്ച വൈകുന്നേരം മുതല്‍ ശക്തിപ്രാപിച്ച മഴ ചൊവ്വാഴ്ച രാവിലെ അതീവ രൂക്ഷമായി.മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ 45ല്‍ നിന്ന് 54 സെന്റിമീറ്ററായി ഉയര്‍ത്തുകയും കൂടി ചെയ്തതോടെയാണ് പാലക്കാട് നഗരത്തിലടക്കം ജലനിരപ്പ് ഉയര്‍ന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More