You are Here : Home / News Plus

റഫാല്‍ അഴിമതി കെട്ടുകഥയെന്ന് പ്രധാനമന്ത്രി

Text Size  

Story Dated: Sunday, August 12, 2018 07:56 hrs UTC

റഫാല്‍ അഴിമതി കെട്ടുകഥയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടു സര്‍ക്കാരുകള്‍ക്കിടയിലെ സത്യസന്ധവും സുതാര്യവുമായ ഇടപാടെന്ന് ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. റഫാലിനെ കുറിച്ച്‌ പ്രതിപക്ഷം കള്ളം പ്രചരിപ്പിക്കുകയാണ്. 2109-ല്‍ കൂടുതല്‍ സീറ്റുമായി ബിജെപി അധികാരത്തില്‍ എത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More