You are Here : Home / News Plus

ഇടമലയാറില്‍ ഷട്ടര്‍ വ്യാഴാഴ്ച തുറക്കും

Text Size  

Story Dated: Wednesday, August 08, 2018 10:01 hrs UTC

മഴ കനത്തതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. 2397 അടി കവിഞ്ഞു 2397.02 ആണ് ഉച്ചയ്ക്ക് രണ്ട് മണിക്ക് രേഖപ്പെടുത്തിയ ജലനിരപ്പ്. കഴിഞ്ഞ 12 മണിക്കൂര്‍ നേരമായിട്ട്‌ അണക്കെട്ടിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് കൂടി. വൃഷ് ടി പ്രദേശത്ത് ബുധനാഴ്ചയും ശക്തമായ മഴയുണ്ട്. അടുത്ത രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇപ്പോഴത്തെ സ്ഥിതിവച്ച് വ്യാഴാഴ്ച തന്നെ 2398 അടിയിലെത്താനാണ് എല്ലാ സാധ്യതയും. അങ്ങനെയെങ്കില്‍ വ്യാഴാഴ്ച ട്രയല്‍ റണ്‍ വേണ്ടി വരും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More