You are Here : Home / News Plus

ഇടുക്കിയില്‍ ക്രമാതീതമായി ജലനിരപ്പുയരുന്നു

Text Size  

Story Dated: Wednesday, August 08, 2018 06:45 hrs UTC

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. ചൊവ്വാഴ്ച രാത്രി 2396.28 അടിയായിരുന്ന ജലനിരപ്പ് ഏതാനും മണിക്കൂറുകള്‍ക്കൊണ്ട്‌ 2396.86 അടിയിലെത്തി. ബുധനാഴ്ച രാവിലെ 11 മണി സമയത്തെ ജലനിരപ്പാണിത്‌. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ പെയ്യുന്നുണ്ട്. 128.6 മി.മീറ്റര്‍ മഴയാണ് ചൊവ്വാഴ്ച പെയ്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.