You are Here : Home / News Plus

പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പൂജാരി അറസ്റ്റില്‍

Text Size  

Story Dated: Tuesday, August 07, 2018 11:57 hrs UTC

പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പാറശാല സ്വദേശി പൂജാരിയെ കോട്ടയം അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തു. പാറശാല നെടുവിള ആലൻകോട്ട് കൃഷ്ണപ്രസാദ് (24) ആണ് അറസ്റ്റിലായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More