You are Here : Home / News Plus

'എവിടെയാണ് തൊഴില്‍'

Text Size  

Story Dated: Monday, August 06, 2018 07:39 hrs EDT

ന്യൂഡല്‍ഹി: തൊഴില്‍ എവിടെയാണെന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ചോദ്യത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി രംഗത്തത്. 'എവിടെയാണ് തൊഴില്‍' എന്ന ഇതേ ചോദ്യമാണ് രാജ്യത്തെ ജനങ്ങള്‍ ചോദിക്കുന്നതെന്നാണ് രാഹുല്‍ ഗാന്ധിയുടെ മറുപടി. തൊഴില്‍ നല്‍കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം രാജ്യത്തെ ജനങ്ങള കബളിപ്പിക്കുകയായിരുന്നു എന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. മറാഠയിലെ സംവരണ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ സംവരണം നല്‍കിയാലും തൊഴില്‍ എവിടെയാണെന്നായിരുന്നു ഗഡ്കരിയുടെ പ്രസ്ഥാവന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More