You are Here : Home / News Plus

നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടും ആര്‍ജിക്കാന്‍ വൈദിക സമൂഹം ശ്രമിക്കണം-ആര്‍ച്ച് ബിഷപ്പ് സൂസപാക്യം

Text Size  

Story Dated: Friday, August 03, 2018 07:30 hrs UTC

സമീപകാല സംഭവങ്ങള്‍ സഭ അപഹസിക്കപ്പെടുന്ന സ്ഥിതിയുണ്ടാക്കിയെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ. എം.സൂസപാക്യം. സഭയിലെ ഒരു പ്രധാനപ്പെട്ട ഘടകം വിശുദ്ധിയാണ്. ആ വിശുദ്ധി സംരക്ഷിക്കേണ്ടതും അതിന്റെ മാതൃക കാട്ടിക്കൊടുക്കേണ്ടതും വൈദികരായ നാമാണ്. വിശുദ്ധിയുടെ മാതൃക കാട്ടേണ്ടവരാണ് വൈദിക സമൂഹം. സമൂഹമധ്യത്തില്‍ ഒരുപരിധി വരെ നഷ് ടപ്പെട്ട വിശ്വാസ്യത വീണ്ടും ആര്‍ജിക്കാന്‍ വൈദിക സമൂഹം ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിശുദ്ധിയുടെ അടയാളങ്ങളായി സമൂഹത്തില്‍ ഉയര്‍ന്നുനില്‍ക്കുവാന്‍ നമുക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.