You are Here : Home / News Plus

പൗരത്വ രജിസ്റ്റര്‍ വിവാദം: പട്ടികയില്‍ പേരില്ലാത്തവര്‍ക്കെതിരെ നടപടിയില്ലെന്ന് രാജ്‌നാഥ് സിങ്

Text Size  

Story Dated: Friday, August 03, 2018 07:22 hrs UTC

ഇന്ത്യന്‍ പൗരരായ ആരേയും ഒഴിവാക്കില്ലെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. അസമിലെ പൗരത്വ രജിസ്റ്റര്‍ വിഷയത്തില്‍ രാജ്യസഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം. ആരും ആശങ്കപ്പെടേണ്ടതില്ല. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നത്. സമയബന്ധിതമായി ഇത് പൂര്‍ത്തിയാക്കും. അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് പൗരത്വം തെളിക്കുന്ന രേഖകള്‍ ഹാജരാക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More