You are Here : Home / News Plus

ഇടുക്കി അണക്കെട്ട് തുറക്കേണ്ടത് അനിവാര്യമെന്ന് മന്ത്രിസഭാ യോഗം

Text Size  

Story Dated: Wednesday, August 01, 2018 07:15 hrs UTC

ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യമില്ലെന്ന വൈദ്യുത ബോര്‍ഡിന്റെ നിലപാടിന് തിരിച്ചടിയായി മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. അണക്കെട്ട് തുറക്കേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. അപകടകരമായ നിലയിലേക്ക് ജലനിരപ്പ് ഉരുന്നത് മറ്റ് പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നും അതുകൊണ്ട് അണക്കെട്ട് തുറക്കുന്നത് അനുവാര്യമെന്നുമായിരുന്നു ഭൂരിപക്ഷ അഭിപ്രായം. അണക്കെട്ടിന്റെ പൂര്‍ണ സംഭരണശേഷി കടക്കുന്നത് വരെ കാത്തിരിക്കുന്നതിനോട് വിയോജിപ്പാണ് യോഗത്തിലുണ്ടായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More