You are Here : Home / News Plus

തിരുവനന്തപുരത്ത് ട്രാക്കില്‍ വെള്ളം കയറി; ട്രെയിനുകള്‍ വൈകുന്നു

Text Size  

Story Dated: Tuesday, July 31, 2018 10:05 hrs UTC

സംസ്ഥാനത്തൊട്ടാകെ കനത്ത മഴ തുടരുന്നതിനിടെ തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനിലെ ട്രാക്കില്‍ വെള്ളം കയറി. ഇതുമൂലം ട്രെയിനുകള്‍ പലതും വൈകും. തിരുവനന്തപുരത്ത് നിന്ന് 11.15 ന് പുറപ്പെടേണ്ട കേരള എക്‌സ്പ്രസ് ഒരു മണിക്കൂര്‍ വൈകി ഉച്ചയ്ക്ക് 12.23 നാണ് പുറപ്പെട്ടത്‌. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട മറ്റു ട്രെയിനുകളും വൈകും. തിരുവനന്തപുരത്ത് എത്തിച്ചേരേണ്ട ട്രെയിനുകളും വൈകും

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.