You are Here : Home / News Plus

വിദഗ്ധ ചികിൽസയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക്

Text Size  

Story Dated: Monday, July 30, 2018 12:15 hrs UTC

തിരുവനന്തപുരം : യുഎസിലെ മയോ ക്ലിനിക്കില്‍ 17 ദിവസത്തെ ചികിൽസയ്ക്കാണ് മുഖ്യമന്ത്രി വിധേയനാകുക. ഓഗസ്റ്റ് 19ന് പരിശോധന തുടങ്ങും. ഭാര്യ കമലാ വിജയനും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും. ചികിൽസാ ചെലവുകൾ പൂർണമായും വഹിക്കുന്നത് സർക്കാരായിരിക്കും. കഴിഞ്ഞ ജൂലൈ 18 വരെ 13 ദിവസം മുഖ്യമന്ത്രി യുഎസിൽ സന്ദർശനം നടത്തിയിരുന്നു. അന്നും അദ്ദേഹം മയോ ക്ലിനിക്കിൽ പരിശോധനയ്ക്കായി എത്തിയിരുന്നു. യുഎസിലെ മിനസോട്ടയിലാണു മയോ ക്ലിനിക്. പ്രമേഹം, നാഡികൾ, ഹൃദയം, കാൻസർ സംബന്ധമായ അസുഖങ്ങൾക്കു ലോകത്തിലെ ഏറ്റവും മികച്ച ചികിൽസ നൽകുന്ന സ്ഥാപനമാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More