You are Here : Home / News Plus

പോലീസിനെ കണ്ട് പാലത്തില്‍ നിന്ന് ചാടിയ മണല്‍ മാഫിയ സംഘത്തിലെ ഒരാളെ കാണാതായി

Text Size  

Story Dated: Saturday, July 28, 2018 05:30 hrs EDT

തിരൂരില്‍ മണല്‍മാഫിയ സംഘത്തിലെ രണ്ടുപേര്‍ പോലീസിനെ കണ്ട് ചമ്രവട്ടം പാലത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടി. ഇതിലൊരാളെ കാണാതായി. പുളിയ്ക്കല്‍ മന്‍സൂറിനെയാണ് കാണാതായത്. ഒരാള്‍ രക്ഷപ്പെട്ടു. കാണാതായ മന്‍സൂറിനു വേണ്ടി നാട്ടുകാരും ഫയര്‍ഫോഴ്‌സും തിരച്ചില്‍ തുടരുകയാണ്. ഇയാൾ ഒഴുക്കിൽപ്പെട്ടതായാണ് സംശയം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More