You are Here : Home / News Plus

മോഹന്‍ലാലിനെതിരെ ഗൂഢാലോചന:അന്വേഷണം വേണമെന്ന് സംഘടനകള്‍

Text Size  

Story Dated: Tuesday, July 24, 2018 12:50 hrs UTC

ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ താരത്തെ പിന്തുണച്ച് മലയാള സിനിമയിലെ പ്രമുഖ സംഘടനകള്‍ രംഗത്ത്. വിവാദങ്ങള്‍ സൃഷ്ടിച്ച് മോഹന്‍ലാലിനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഇതിനെക്കുറിച്ചുള്ള ഗൂഢാലോചനകളെക്കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രമുഖ ചലച്ചിത്ര സംഘടനകള്‍ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.