You are Here : Home / News Plus

കൊയിലാണ്ടി അരിക്കുളത്ത് വീടുകള്‍ക്ക് നേരെ ബോംബേറ്

Text Size  

Story Dated: Friday, July 20, 2018 07:07 hrs UTC

കൊയിലാണ്ടിക്കടുത്ത് അരിക്കുളത്ത് രണ്ട് വീടുകള്‍ക്ക് നേരെ ബോംബേറ്. സി.പി.എം പ്രവര്‍ത്തകരുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം എസ്.എഫ്.ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം ഉണ്ടായിരുന്നു. തൊട്ടുപിന്നാലെ സംഭവത്തില്‍ പ്രതിയെന്ന് കരുതുന്നയാളുടെ വീടും ആക്രമിക്കപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.