You are Here : Home / News Plus

അഭിമന്യു വധം: കൈവെട്ട് കേസിലെ പ്രതിക്ക് മുഖ്യപങ്കെന്ന് പോലീസ്‌

Text Size  

Story Dated: Tuesday, July 17, 2018 01:07 hrs UTC

അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ കൈവെട്ട് കേസിലെ പ്രതിക്ക് മുഖ്യപങ്കെന്ന് പോലീസ്‌ ഹൈക്കോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചു. കൈവെട്ട് കേസിലെ 13-ാം പ്രതിയായിരുന്ന മനാഫ് ഗൂഢാലോചനയില്‍ പ്രധാനിയാണെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു. പോലീസ് വേട്ടയാടല്‍ ആരോപിച്ച് മനാഫിന്റെയും പള്ളുരുത്തി സ്വദേശി ഷമീറിന്റെയും ഭാര്യമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More