You are Here : Home / News Plus

എസ്എഫ്ഐ നേതാവിനെ വെട്ടിയ എസ്ഡിപിഐ പ്രവര്‍ത്തകന്‍ പിടിയില്‍

Text Size  

Story Dated: Tuesday, July 17, 2018 04:04 hrs EDT

പേരാമ്പ്ര അരിക്കുളത്ത് എസ്.എഫ്.ഐ പ്രാദേശിക നേതാവിനെ വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിൽ ഒരു എസ്.ഡി.പി.ഐ പ്രവർത്തകൻ അറസ്റ്റിൽ. കാരാട് സ്വദേശി മുഹമ്മദിനെയാണ് മേപ്പയൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. എസ്.എഫ്.ഐ കാരയാട് ലോക്കൽ സെക്രട്ടറി എസ്.എസ്.വിഷ്ണുവിനാണ് തിങ്കളാഴ്ച്ച രാത്രിയോടെ വെട്ടേറ്റത്. അക്രമി സംഘത്തിൽ ആറ് പേരുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More