You are Here : Home / News Plus

നീനുവിന് മാനസിക രോഗമുണ്ടെന്ന് ആവര്‍ത്തിച്ച് അമ്മ

Text Size  

Story Dated: Monday, July 16, 2018 07:55 hrs UTC

കെവിന്‍ കേസില്‍ നീനുവിന്റെ അമ്മ രഹ‍്‍ന ഇന്ന് വീണ്ടും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. നീനുവിന് മാനസിക രോഗമുണ്ടെന്ന വാദം അന്വേഷണ സംഘത്തോട് രഹ്‍ന ഇന്നും ആവര്‍ത്തിച്ചു. അമ്മ എന്ന നിലയില്‍ തനിക്കല്ലേ അവളുടെ കാര്യം അറിയുകള്ളൂവെന്നും രഹ്‍ന ചോദിച്ചു. കേസില്‍ ഇത് രണ്ടാം തവണയാണ് രഹ്‍ന ഹാജരാവുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.