You are Here : Home / News Plus

ശക്തമായ കാറ്റും മഴയും 19 വരെ

Text Size  

Story Dated: Monday, July 16, 2018 07:54 hrs UTC

ഒഡിഷാതീരത്ത് ന്യൂനമർദം കനത്തതിനെത്തുടർന്ന് കേരളത്തിൽ ശക്തമായ കാറ്റുവീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. മലയോരമേഖല ഉൾെപ്പടെ മണിക്കൂറിൽ 70 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശാം. 19 വരെ കനത്ത മഴ തുടരാനും സാധ്യതയുണ്ട്. ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.