You are Here : Home / News Plus

ഇന്ന് കർദിനാൾ ആലഞ്ചേരിയുടെ മൊഴിയെടുത്തേക്കും

Text Size  

Story Dated: Monday, July 16, 2018 07:13 hrs UTC

ജലന്ധർ ബിഷപ്പിനെതിരായ ബലാത്സംഗക്കേസിൽ സിറോ മലബാർ സഭാ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മൊഴി ഇന്ന് എടുത്തേക്കും. എറണാകുളത്തെ ബിഷപ്പ് ഹൗസിലായിരിക്കും വൈക്കം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള മൊഴിയെടുപ്പ്. ആലഞ്ചേരി ഇപ്പോൾ എറണാകുളത്തില്ലാത്തതിനാല്‍ അദ്ദേഹം തിരിച്ചെത്തിയ ശേഷം അദ്ദേഹത്തിന്‍റെ സമയം കൂടി പരിഗണിച്ചാകും മൊഴിയെടുപ്പ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More