You are Here : Home / News Plus

തിരൂരില്‍ സിപിഎം പ്രവര്‍ത്തകന്റെ വീട് ആക്രമിച്ചു; പതിനാറുകാരിക്ക് പൊള്ളലേറ്റു

Text Size  

Story Dated: Saturday, July 14, 2018 10:05 hrs UTC

തിരൂര്‍ കൂട്ടായിയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം. കുറിയന്റെ പുരക്കല്‍ സൈനുദ്ദിന്റെ വീടാണ് മണ്ണെണ ഒഴിച്ച് തീ കൊളുത്തിയത്. ആക്രമണത്തില്‍ വീടുനുള്ളില്‍ ഉറങ്ങികിടന്ന 16 വയസ്സുകാരിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടി പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. പുലര്‍ച്ചെ 2 മണിയോടെയായിരുന്നു സംഭവം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More