You are Here : Home / News Plus

മെഡിക്കൽ പ്രവേശനം: മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രം

Text Size  

Story Dated: Wednesday, July 11, 2018 12:21 hrs UTC

മെഡിക്കൽ പ്രവേശന പരീക്ഷ തമിഴിൽ എഴുതിയവർക്കെല്ലാം 196 ഗ്രേസ് മാർക്ക് നല്കാനുള്ള മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചേക്കും. പ്രവേശനപട്ടിക മാറ്റിമറിക്കുന്നത് അസാധ്യമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഹൈക്കോടതി വിധിയോടെ മെഡിക്കൽ പ്രവേശനം ആശങ്കയിൽ ആയ സാഹചര്യത്തിലാണ് കേന്ദ്ര നീക്കം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.