You are Here : Home / News Plus

ജലന്ധര്‍ ബിഷപ്പിന്റെ പീഡനം; കന്യാസ്ത്രീ സഭയ്ക്ക് നല്‍കിയ കത്ത് പുറത്ത്

Text Size  

Story Dated: Wednesday, July 11, 2018 08:22 hrs UTC

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ സഭയുടെ വാദം പൊളിയുന്നു. ബിഷപ്പിന്റെ പീഡനത്തിനെതിരെ ഡിസംബര്‍ മാസം പരാതിക്കാരിയായ കന്യാസ്ത്രീ മദര്‍ സുപ്പീരിയറിന് നല്‍കിയ കത്ത് പുറത്തുവന്നു. തനിക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാണിച്ചാണ് കന്യാസ്ത്രീ മദര്‍ സുപ്പീരിയറിന് കത്ത് നല്‍കിയത്. അന്വേഷണവുമായി സഹകരിക്കാമെന്ന് കന്യാസ്ത്രീ കത്തില്‍ അറിയിച്ചിരുന്നു. എന്നാല്‍, കന്യാസ്ത്രീ സഭയ്ക്കുള്ളില്‍ നടത്തിയ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് ജലന്ധര്‍ രൂപത മുമ്പ് പറഞ്ഞിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More