You are Here : Home / News Plus

മോഹന്‍ലാലിനെതിരെ ഗുരുതര ആരോപണവുമായി ഡബ്ല്യുസിസി

Text Size  

Story Dated: Wednesday, July 11, 2018 04:20 hrs EDT

നടി ആക്രമിക്കപ്പെട്ട കേസില്‍ അമ്മയുടെ നിലപാട് ആശങ്കജനകമെന്ന് മലയാള സിനിമയിലെ വനിതാകൂട്ടായ്മയായ ഡബ്ല്യുസിസി. പ്രശ്നം സാങ്കേതികമെന്ന് വരുത്താനാണ് മോഹന്‍ലാലിന്‍റെ ശ്രമമെന്നും ഡബ്ല്യുസിസി ആരോപിച്ചു. അതേസമയം ഇനി നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ വിശ്വാസമുണ്ടെന്നും ഡബ്ല്യുസിസി. ഫെയ്സി ബുക്കിലൂടെയാണ് ഡബ്ല്യുസിസി നിലപാട് വ്യക്തമാക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More