You are Here : Home / News Plus

മോഹന്‍ലാലിന്‍റെ വാദങ്ങളെ തള്ളി നടി പത്മപ്രിയ

Text Size  

Story Dated: Tuesday, July 10, 2018 05:19 hrs UTC

അമ്മയില്‍ ജനാധിപത്യമുണ്ടെന്നും നടിമാരില്‍ രണ്ട് പേരുടെ രാജി ലഭിച്ചില്ലെന്നുമടക്കമുള്ള അമ്മ പ്രസിഡന്‍റ് മോഹന്‍ലാലിന്‍റെ വാദങ്ങളെ തള്ളി നടി പത്മപ്രിയ. അമ്മയില്‍ ജനാധിപത്യമില്ല. നാല് പേരില്‍ രമ്യയ്ക്കും ഭാവനയ്ക്കും പുറമേ റിമ കല്ലിങ്കലും ഗീതു മോഹന്‍ദാസും രാജിക്കത്ത് നല്‍കിയിട്ടുണ്ട്. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. രാജിക്കത്ത് കിട്ടിയില്ലെന്ന് പറഞ്ഞത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും പത്മപ്രിയ പ്രതികരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More