You are Here : Home / News Plus

ജസ്നയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Text Size  

Story Dated: Friday, July 06, 2018 08:45 hrs EDT

കാണാതായ ജസ്നയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ  ലഭിച്ചു. മുണ്ടക്കയം ബസ് സ്റ്റാൻഡിലെ കടയിൽ നിന്നാണ് ജസ്നയോട് സാമ്യമുള്ള പെൺകുട്ടിയുടെ സിസിടിവി ദൃശ്യങ്ങൾ കിട്ടിയത്. എന്നാൽ ഇത് ജസ്ന തന്നെയാണോ എന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More