You are Here : Home / News Plus

തായ്‌ലന്‍ഡ് ഗുഹയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മുങ്ങല്‍ വിദഗ്ധന്‍ ശ്വാസം മുട്ടിമരിച്ചു

Text Size  

Story Dated: Friday, July 06, 2018 02:49 hrs EDT

വടക്കന്‍ തായ്ലന്‍ഡിലെ ഗുഹയ്ക്കുള്ളില്‍ അകപ്പെട്ട കുട്ടികളെ രക്ഷിക്കാനായി പോയ മുങ്ങല്‍ വിദഗ്ധന്‍ ശ്വാസം മുട്ടി മരിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു രക്ഷപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന വിരമിച്ച നാവികസേനാ മുങ്ങല്‍ വിദ്ഗ്ധന്‍ സമാൻ കുനാൻ ശ്വാസതടസത്തെ തുടര്‍ന്നു കുഴഞ്ഞു വീണ് മരിച്ചത്. കുട്ടികൾക്ക് ഓക്സിജൻ സിലണ്ടറുകൾ നൽകി മടങ്ങിവരുമ്പോഴായിരുന്നു അപകടം. ഗുഹയ്ക്കുള്ളിലെ ഓക്‌സിജന്‍ കുറഞ്ഞതു കൊണ്ടാണ് മുങ്ങല്‍ വിദ്ഗധന്‍ കുഴഞ്ഞുവീണത്. ഇതേത്തുടര്‍ന്ന് ഗുഹയ്ക്കുള്ളിലേക്ക് ഓക്‌സിജന്‍ പമ്പ് ചെയ്തുതുടങ്ങിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More