You are Here : Home / News Plus

കേസുകള്‍ വിഭജിച്ചു നല്‍കുള്ള അധികാരം ചീഫ് ജസ്റ്റിസിന് മാത്രമെന്ന് സുപ്രീംകോടതി

Text Size  

Story Dated: Friday, July 06, 2018 06:45 hrs UTC

സുപ്രീം കോടതിയില്‍ കേസുകള്‍ വിവിധ ബെഞ്ചുകള്‍ക്ക് വിഭജിച്ച് നല്‍കാനുള്ള പരമാധികാരം ചീഫ് ജസ്റ്റിസിനാണെന്ന് സുപ്രീം കോടതി. കേസുകള്‍ വിഭജിച്ചു നല്‍കാനുള്ള ചീഫ് ജസ്റ്റിസിന്റെ അധികാരം ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാൽപര്യഹർജി കോടതി തള്ളി. അഭിഭാഷകനായ ശാന്തിഭൂഷനാണ് പൊതുതാൽപര്യഹർജി സമര്‍പ്പിച്ചത്. ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More