You are Here : Home / News Plus

സ്പായില്‍ പെണ്‍വാണിഭം; അഞ്ച് തായ്‌ലാന്‍ഡുകാരുള്‍പ്പെടെ 15 പേര്‍ പിടിയില്‍

Text Size  

Story Dated: Thursday, July 05, 2018 08:36 hrs UTC

ഗുര്‍ഗാവിൽ നഗരത്തിലെ 'സ്പാ' കേന്ദ്രത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പെണ്‍വാണിഭ സംഘത്തിലെ അഞ്ച് വിദേശികളുള്‍പ്പെടെ 15 പേര്‍ പിടിയിലായി. തായ്‌ലാന്‍ഡില്‍ നിന്നുള്ളവരാണ് പിടിയിലായ വിദേശികള്‍. മണിപ്പൂരില്‍ നിന്നുള്ള അഞ്ചുസ്ത്രീകളും, ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരാളുമാണ് പിടിയിലായ മറ്റുള്ളവര്‍. സംഘത്തില്‍ നാലു പുരുഷന്മാരുമുണ്ട്. പിടിയിലായവരില്‍ രണ്ടുപേര്‍ ഇടപാടുകാരാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.