You are Here : Home / News Plus

പശുവിന്റെ പേരില്‍ നടക്കുന്ന അക്രമണം അംഗീകരിക്കാനാവില്ല- സുപ്രീം കോടതി

Text Size  

Story Dated: Tuesday, July 03, 2018 01:44 hrs UTC

പശുവിന്റെ പേരില്‍ നടക്കുന്ന അക്രമണങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഇത്തരം അക്രമണങ്ങള്‍ സംഭവിക്കുന്നില്ല എന്ന് സംസ്ഥാനങ്ങള്‍ തന്നെ ഉറപ്പുവരുത്തണം എന്നും ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്ര അദ്ധ്യക്ഷനായ ബഞ്ച് മുന്നറിയിപ്പ് നല്‍കി. ഗോസംരക്ഷണവുമായി ബന്ധപ്പെട്ട നടക്കുന്ന അക്രമണങ്ങള്‍ മതവുമായി ബന്ധിപ്പിക്കുന്നത് അംഗീകാരിക്കാനാവില്ല. ഇത് ആള്‍ക്കൂട്ട ആക്രമണമാണ് എന്നും സുപ്രീം കോടതി പറഞ്ഞു. ഇര എപ്പോഴും ഇരതന്നെയാണ് അതിനെ ഗോസംരക്ഷണവും മതവുമായും കൂട്ടിക്കലര്‍ത്തേണ്ട കാര്യം ഇല്ല. ആര്‍ക്കും നിയമം കൈയില്‍ എടുക്കാന്‍ അവകാശവും ഇല്ലന്നും സുപ്രീം കോടതി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.