You are Here : Home / News Plus

അഭിമന്യുവിന്റെ കൊലപാതകം, ആക്രമണത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്യും

Text Size  

Story Dated: Tuesday, July 03, 2018 01:28 hrs UTC

എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ നേതാവ് അഭിമന്യു കൊല്ലപ്പെടുന്നതിന് കാരണമായ സംഘര്‍ഷത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചതായി കോളേജ് പ്രിന്‍സിപ്പല്‍ കെ.എന്‍.കൃഷ്ണകുമാര്‍. പോലീസില്‍ നിന്ന് ആക്രമണത്തിലുള്‍പ്പെട്ട രണ്ട് വിദ്യാര്‍ഥികളുടെ പേര് ലഭിച്ചിട്ടുണ്ട്. ഇവര്‍ തന്നെയാണ് അക്രത്തില്‍ ഉണ്ടായിരുന്നതെന്ന് സ്ഥിരീകരിച്ചാല്‍ സസ്‌പെന്‍ഡ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അഭിമന്യുവിന്റെ കുടുംബത്തിന് കോളേജില്‍നിന്ന് സാമ്പത്തിക സഹായം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More