You are Here : Home / News Plus

കോട്ടയ്ക്കലില്‍ 20 പേരുടെ അക്കൗണ്ടിലേക്ക് 40 കോടി എത്തി

Text Size  

Story Dated: Monday, July 02, 2018 09:07 hrs UTC

എസ്ബിഐ ശാഖയില്‍ 20 പേരുടെ അക്കൗണ്ടിലേയ്ക്കു കോടികള്‍ നിക്ഷേപമായി എത്തി. കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ജീവനക്കാരായ 20 പേരുടെ എസ്ബിഐ അക്കൗണ്ടിലേയ്ക്കാണ് ഉറവിടം വ്യക്തമല്ലാതെ കോടികള്‍ എത്തിയത്. 20 പേരുടെ അക്കൗണ്ടിലേയ്ക്കായി 40 കോടി രൂപ വന്നു. എന്നാല്‍ എവിടെ നിന്നാണ് ഈ പണം എത്തിയത് എന്നു വ്യക്തമായി പറയാന്‍ ബാങ്ക് ജീവനക്കാര്‍ക്കും കഴിയുന്നില്ല. പണം എത്തിയതോടെ 20 അക്കൗണ്ടുകളും ബാങ്ക് മരവിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.